STATEകൈവിട്ടുപോയ കണ്ണൂര് പിടിക്കാന്‍ കെ സുധാകരനിറങ്ങുമോ? കടന്നപള്ളിയെ വീഴ്ത്താന്‍ കണ്ണൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പോരിനിറങ്ങാന്‍ കെ. സുധാകരന്‍ എം.പി കരുനീക്കത്തില്‍; പച്ചക്കൊടി വീശാതെ കെപിസിസി; എംപിമാര്‍ മത്സരിക്കണോ എന്ന എഐസിസി തീരുമാനവും നിര്‍ണായകമാകും; സ്ഥാനാര്‍ത്ഥി മോഹികളായ നേതാക്കള്‍ ആകാംക്ഷയില്അനീഷ് കുമാര്‍3 Jan 2026 10:15 AM IST